റൂത്തിന്റെ പുസ്തകത്തിൽ നിന്നും ഉള്ള ചോദ്യങ്ങൾ ഇതിനു ഉത്തരം നല്കുന്നവരിൽ നിന്നും ഒന്നാമത് എത്തുന്ന മൂന്നു പേർക്ക് സമ്മാനങ്ങൾ നൽകുന്നതായിരിക്കും. ഇതിന്റ കാലാവധി രണ്ടു മാസം ആണ് ക്വിസ് മത്സരത്തിന്റെ കാലാവധി കഴിയുമ്പോൾ നറുക്കെടുപ്പ് നടത്തുന്നതും അതിന്റെ ഡീറ്റെയിൽസ് ഇതിൽ ഇടുന്നതുമായിരിക്കും